സർക്കാരിനോടും സമൂഹത്തോടും കെസിബിസിയുടെ അഭ്യർത്ഥന.

Share News

എറണാകുളം ജില്ലയിലെ ചെല്ലാനം പ്രദേശത്തുള്ള സഹോദരങ്ങൾക്കു അടിയന്തര സഹായം എത്തിക്കുവാൻ സർക്കാരിനോടും പൊതുസമൂഹത്തോടും കെസിബിസി പ്രസിഡന്റ്‌ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലംചേരി ശബ്ദസന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.


എറണാകുളം ജില്ലാ ഭരണ സംവിധാനം സത്വര ശ്രദ്ധ ഉടനെ ഉണ്ടാകണമെന്നും, ചെല്ലാനം നിവാസികൾക്ക്‌ എല്ലാവരും എല്ലാ സഹായവും എത്തിച്ചു അവരെ സഹായിക്കുവാനും അദ്ദേഹം അഭ്യർത്ഥിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു