
സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ് കോടിയേരി ബാലകൃഷ്ണൻ
by Rinu Christo
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു. എ. വിജയരാഘവനാണ് താത്കാലിക ചുമതല. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനമൊഴിയാനുള്ള കോടിയേരിയുടെ ആവശ്യം അംഗീകരിച്ചത്.തുടർ ചികില്‍സാ സംബന്ധമായ കാര്യങ്ങള്‍ക്കായി അവധി വേണമെന്ന് കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തെ അറിയിക്കുകയായിരുന്നു. എത്ര കാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.നേരത്തെ കോടിയേരി ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയപ്പോല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല. പകരം സെക്രട്ടേറിയറ്റ് സെന്റര്‍ കൂട്ടായി ചുമതല നിര്‍ഹവഹിക്കാനാണ് തീരുമാനിച്ചിരുന്നത്.മകന് ബിനീഷ് കോടിയേരി മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടു കേസില്‍ ജയിലിലായതിന് പിന്നാലെയാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍.

Related Posts
കേരള യൂത്ത് അസംബ്ലി 2020: കോവിഡ് 19 സ്പെഷ്യൽ സെഷൻ സ്പീക്കർ ഉദ്ഘാടനം ചെയ്തു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
- '' ടച്ച് ഓഫ് ലവ് ''
- അനുഭവം
- അഭിനന്ദനങ്ങൾ
- അഭിപ്രായം
- ആത്മഹത്യയരുത്
- ആദരവ്
- ചിത്രവും ചിന്തയും
- ജാഗ്രത
- ജീവിതം
- ജീവിതസാഹചര്യങ്ങൾ
- ദൗത്യ നിർവ്വഹണം
- നന്മയുടെ വിജയം
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നാടിൻ്റെ പ്രതിബദ്ധത
- പുതുജീവിതം
- പോലീസിന്റെ കൃത്യനിര്‍വഹണം
- പോലീസുദ്യോഗസ്ഥർ
- വാർത്ത
- വാർത്തയും വീക്ഷണവും