നമ്മുടെ ഇനിയുള്ള ജീവിതത്തിന്റെ ഒരുഭാഗം ലഹരി ഉപയോഗത്തിനെതിരെ പോരാടാൻ നമുക്ക് നീക്കി വെക്കാം….

Share News

ലഹരിക്കെതിരെ നമുക്കു പൊരുതാം….

മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, പുകയില ഉപയോഗം തുടങ്ങിയ ലഹരിക്ക് അടിമപ്പെട്ട് സ്വന്തം ജീവനും, കുടുംബത്തിനും, സമൂഹത്തിനും ഭീഷണിയാവുന്നവരുടെ മോചനത്തിനുവേണ്ടി നമുക്ക് ഒരുമിച്ച് പൊരുതാം.

ഇവർ ജന്മനാ ഈ ലഹരിക്ക് അടിമകളാകുന്നവരല്ല. അവരുടെ സാഹചര്യങ്ങൾ, അറിവില്ലായ്മ, മറ്റുള്ളവരുടെ ഉപദേശക്കുറവ്, മോശം കൂട്ടുകെട്ട് തുടങ്ങിയവയാണ് ഒരാളെ ലഹരിക്ക് അടിമ ആക്കുന്നത്.

നമ്മുടെ ഇനിയുള്ള ജീവിതത്തിന്റെ ഒരുഭാഗം ലഹരി ഉപയോഗത്തിനെതിരെ പോരാടാൻ നമുക്ക് നീക്കി വെക്കാം…

Tony Joseph Punchakunnel
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു