സാരമില്ലന്ന് പറയുവാൻ ഒരുങ്ങാം/കരുതലിനായ് കെയർ ഫെസ്റ്റിവൽ ഇന്ന് 7-മണിക്ക്.
എറണാകുളം: യുവജനങ്ങൾക്കും ടീൻസിനുമായി
വിവിധ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്ന
വിവിധ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്ന
അഞ്ചാമത്തെ അന്താരാഷ്ട്ര വെബിനാർ
ഇന്ന്
സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ മാസം 26-ാം തീയതി ശനിയാഴ്ച വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ്
സാരമില്ലെന്നേ, ഇതും കടന്നു പോകും
എന്ന വിഷയത്തിൽ വെബിനാർ നടത്തപ്പെടുക.
മാധ്യമപ്രവർത്തകനും, കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റും, സഭയുടെയും സമൂഹത്തിന്റെയും വിവിധ തലങ്ങളിൽ പ്രവർത്തനനിരതനുമായ ശ്രീ സാബു ജോസ് വെബ്ബിനാർ ഉദ്ഘാടനം ചെയ്യും.
യുവജന പ്രവർത്തകനും, റേസ്ടു എക്സല്ലെൻസ് അക്കാദമി സി.ഇ.ഒയുമായ ശ്രീജിന്റോ മാത്യു സെഷൻ നയിക്കും. ആകുലതകളും, ആശങ്കകളും നിറഞ്ഞ നിലവിലെ സാമൂഹിക സാഹചര്യത്തിൽ പ്രതിസന്ധികളെ എങ്ങനെ ക്രിയാത്മകമായി കൈകാര്യം ചെയ്യാം എന്ന മാർഗ്ഗനിർദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് വെബിനാറിന്റെ ലക്ഷ്യം.
റജിസ്ട്രേഷനും അനുബന്ധ വിവരങ്ങൾക്കുമായി ബന്ധപ്പെടുക;
ബിലാസ് :9645395997 Register here for webinar link:
//http://forms.gle/Upqm5P7SNPKUxRgW9 Kairos Media Youtube link https://www.youtube.com/c/kairosmedia