നമ്മുടെ അറിവില്ലായ്മ കൊണ്ട് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാതെ നോക്കാം.

Share News

വളർന്നു വരുന്ന കുട്ടികളുടെ മാനസികാരോഗ്യം നാളത്തെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു.

നമ്മൾ നിസാരം എന്ന് കരുതുന്ന, അല്ലങ്കിൽ അധികം ചിന്തിക്കാതെ ചെയ്യുന്ന ചില കാര്യങ്ങളിൽ ബോധപൂർവമായ മാറ്റം വരുത്തിയാൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നമ്മുക്ക് കഴിയും. നമ്മുടെ അറിവില്ലായ്മ കൊണ്ട് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാതെ നോക്കാം.

Share News