
“ലൈറ്റ്സ് ഓഫ് കേരള” എന്ന ജനകീയ പ്രതിഷേധത്തിൽ ഞാനും കുടുംബവും പങ്കെടുക്കുന്നു-.ടി ജെ വിനോദ് MLA
ലോക്ക്ഡൌൺ കാലത്ത് സർക്കാർ നിർദ്ദേശം അനുസരിച്ച് വീട്ടിലിരുന്ന മലയാളിയെ ഷോക്കടിപ്പിച്ചു കൊല്ലാൻ വേണ്ടി
കണ്ടാൽ തന്നെ കറണ്ടടിക്കുന്ന രീതിയിലുള്ള അമിത വൈദ്യുതി ബില്ലുമായി എത്തിയ കെ.എസ്.ഇ.ബി നടപടിക്കെതിരായി

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത “ലൈറ്റ്സ് ഓഫ് കേരള” എന്ന ജനകീയ പ്രതിഷേധത്തിൽ ഞാനും കുടുംബവും പങ്കെടുക്കുന്നു.

ടി ജെ വിനോദ് MLA