M. P. വിൻസെന്റ് Ex. MLA തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ്
M. P. വിൻസെന്റ് Ex. MLA തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം. KSU, യൂത്ത് കോൺഗ്രസ് സമരമുഖത്തെ പോരാളിയായി സജീവമായി പ്രവർത്തിച്ച ഒല്ലൂരിന്റെ മുൻ MLA കൂടിയായ ശ്രീ. M. P. വിൻസെന്റിന് ജില്ലയുടെ ചാലകശക്തിയാകാനും, വരും തിരഞ്ഞെടുപ്പുകളിൽ ഉജ്വല വിജയം സമ്മാനിയ്ക്കുവാനും കഴിയുമെന്നുറപ്പാണ് . അഭിവാദ്യങ്ങൾ വിൻസെന്റേട്ടാ…. ധീരതയോടെ നയിച്ചോളു…
ഡെന്നിസ് കെ. ആന്റണി