നൂതന വിദ്യാഭ്യാസ പദ്ധതിയുമായി കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

Share News

ഈ കോവിഡ് കാലത്ത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് കൈത്താങ്ങാവുകയാണ് കളമശ്ശേരി ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന്നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ഫീസിന്റെ 50 ശതമാനം വരെ പലിശ രഹിത ലോൺ ലഭിക്കുന്നതാണ്.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർക്ക് ഈ പദ്ധതിപ്രകാരം 100% വരെ ഫീസ് അനുകൂല്യം ലഭിക്കുന്നതാണ്.പഠനം പൂർത്തീകരിച്ചതിന് ശേഷം ജോലിയിൽ പ്രവേശിച്ചു ചെറുതവണകളായി വായ്പ തിരിച്ചടച്ചാൽ മതിയാകും.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള മുന്നൂറിലധികം കമ്പനികൾ നിരവധി തൊഴിലവസരവുമായി എത്താറുള്ളഇന്ത്യയിലെ തന്നെ എന്നെ ഏറ്റവും വലിയ ട്രേഡ് ടെസ്റ്റ് സെൻറർ കൂടെയായ ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ പദ്ധതി നടപ്പിലാക്കുന്നു എന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തൊഴിലന്വേഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക

0484 2541206

7736593850

9074405811

Little Flower Engineering Institute

South Kalamassery

പലിശരഹിത പഠനവായ്പയുമായി ലിറ്റിൽഫ്ലവർ എൻജിനീയറിങ്

https://www.mathrubhumi.com/ernakulam/news/07nov2020-1.5190350#Mathrubhumi

Share News