കൂണ്‍ കൃഷി പരിശീലനം

Share News

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കൂണ്‍ കൃഷി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് അതത് സ്ഥലങ്ങളില്‍ ചെന്ന് വിദഗ്ധര്‍ പരിശീലനം നല്‍കും.സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങി ആവശ്യമുളള സ്ഥാപനങ്ങള്‍ ജൂലൈ 31 നകം 9447333968 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു