നാശത്തിൻെറ ലഹരികൾ

ജില്ലാ തല എക്സൈസ് ഓഫീസുകൾക്ക് മുന്നിൽ മദ്യനയത്തിനെതിരെ പ്രതിഷേധ ധർണ്ണ – രാവിലെ 11 മണി- 5 പേർ സാമൂഹിക അകലം പാലിച്ച് പ്ലാക്കാർഡ് പിടിച്ച് കറുത്തമാസ് ക്ക് ധരിച്ച് നിൽക്കുക – പ്ലാക്കാർഡിൽ – മദ്യനയം തിരുത്തുക – കേരളം പിന്നോട്ട് – മദ്യനയത്തിൽ – അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26-1 KCBC മദ്യ വിരുദ്ധ സമിതി -ഇന്ന് തന്നെ ക്രമീകരണങ്ങൾ ചെയ്യുക – ഫാ.ജോൺ അരീക്കൽ (KCBC മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി) അഡ്വ.ചാർളി പോൾ, പ്രസാദ് കുരുവിള (സംസ്ഥാന സെകട്ടറിമാർ) – ജൂൺ 23 ന് സംസ്ഥാന ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ മാർ തെയോ ഡോഷ്യസ് പിതാവ് വിളിച്ചുകൂട്ടിയ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും രൂപത ഡയറക്ടർമാരുടെയും യോഗത്തിൽ തീരുമാനിച്ചത്.കൂടാതെ കേരളം പിന്നോട്ട് – മദ്യനയത്തിൽ – എന്നതിൽ ഒരു പഠന രേഖയും KCBC തയ്യാറാക്കും -അതിന് ഫാ.ജോൺ അരീക്കൽ .അഡ്വ.ചാർളി പോൾ, ഫാ റ്റി.ജെ ആൻറണി എന്നിവരെ യോഗം ചുമതലപ്പെടുത്തി.മദ്യനയത്തിൽ മുഖ്യമന്ത്രിക്ക് നിവേദനവും നല്കും – ഫാ.ജോൺ അരീക്കൽ, അഡ്വ.ചാർളി പോൾ, പ്രസാദ് കുരുവിള, യോഹന്നാൻ ആൻറണി, റവ.ഡോ. ദേ വ സി പന്തലൂക്കാരൻ, ഫാ.റ്റി.ജെ ആന്റണി, ഫാ.തോംസൺ കൊട്ടിയത്ത്, ഫാ.ഹിലാരി ജോസഫ്, ഫാ.ബോസ്കോ ‘ചാല റയ്ക്കൽ, ഫാ. ആഷ് ലിൻ ജോസ് തുടങ്ങിയവർ സൂം മീറ്റിംഗിൽ പങ്കെടുത്തു.8848508 139/9847034600/944608 4464