ആംസ്ട്രോങ് ഇന്ത്യയ്ക്ക് സമ്മാനിച്ച ചന്ദ്രനിൽനിന്നുള്ള കല്ലുകളും ഇന്ത്യയുടെ ഉപഹാരമായ ആനയുടെ ശിൽപ്പവുമാണ് മേശപ്പുറത്ത്.

Share News

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ് ഇന്ത്യ സന്ദർശിച്ചപ്പോൾ. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപത്തിയൊന്നാം വാർഷികമാണിന്ന്.ആംസ്ട്രോങ് ഇന്ത്യയ്ക്ക് സമ്മാനിച്ച ചന്ദ്രനിൽനിന്നുള്ള കല്ലുകളും ഇന്ത്യയുടെ ഉപഹാരമായ ആനയുടെ ശിൽപ്പവുമാണ് മേശപ്പുറത്ത്.ഒപ്പമുള്ളത്, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് പ്രൊഫ. വിക്രം സാരാഭായ്.

(കടപ്പാട്: “വിക്രം സാരാഭായ് സമ്പൂർണ ജീവചരിത്രം”. Red Rose Publishing)

Alby Vincent

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു