കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇപ്പോൾ (07.08.2020, 7.15pm) അപകടത്തിൽപ്പെട്ട ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് IX 1344 (191 യാത്രക്കാർ ) വിമാനത്തിൽ യാത്ര ചെയ്തവരുടെ ബന്ധുക്കൾക്ക് അന്വേഷണങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാം