പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ, നാളെ (ജൂൺ 22) വത്തിക്കാനിലേക്ക് മടങ്ങുമെന്ന് റേഗൻസ്ബുർഗ് രൂപത അറിയിച്ചു.

Share News

രോഗക്കിടക്കയിലായ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗറെ സന്ദർശിച്ച പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ,

മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതകുടീരത്തിൽ പ്രാർത്ഥിക്കാനെത്തിയപ്പോൾ. ജർമനിയിലെ റേഗൻസ്ബുർഗിലെത്തിയ അദ്ദേഹം,

നാളെ (ജൂൺ 22)

വത്തിക്കാനിലേക്ക് മടങ്ങുമെന്ന് റേഗൻസ്ബുർഗ് രൂപത അറിയിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു