
രാജമലയിലെ ദുരന്തത്തിൽ കാണാതായവരിൽ അവസാനത്തെയാളെയും കണ്ടെത്തുവാനുള്ള പരിശ്രമം ജാഗ്രതയോടെ തുടരണം – കെസിബിസി
എസ്. ജോസ്.
കൊച്ചി. കേരള കത്തോലിക്ക മെത്രാൻ സമിതി സർക്കാരും സമൂഹവും സഭയും ശ്രദ്ധിക്കേണ്ട പ്രസക്തമായ ശക്തമായ നിലപാട്, വർത്താകുറിപ്പിലൂടെ അറിയിച്ചിരിക്കുന്നു
ആഗസ്റ്റ് 7, 8 തീയതികളിൽ ചേർന്ന വർഷകാല സമ്മേളനം അടിയന്തര പ്രാധാന്യമുള്ള 6 വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഉരുത്തിരിഞ്ഞ കാഴ്ചപ്പാട് പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് വ്യക്തമാക്കി.
രാജമലയിലെ ദുരന്തത്തിൽ കാണാതായവരിൽ അവസാനത്തെയാളെയും കണ്ടെത്തുവാനുള്ള പരിശ്രമം ജാഗ്രതയോടെ തുടരണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
മണ്ണിടിച്ചിലിലും വിമാനാ പകടത്തിലും ജീവൻ നഷ്ട്ടമായവരുടെ ആത്മശാന്തിക്കായി പ്രാർഥിച്ചു.
ന്യൂനപക്ഷ ക്ഷേമം :ക്രൈസ്തവ സമൂഹം സ്പഷ്ടമായ വിവേചനം നേരിടുന്നുവെന്നും
കെസിബിസി.വിലയിരുത്തി.
വാർത്താകുറിപ്പ് താഴെ ചേർക്കുന്നു.


