അവരുകാരണമാണ് ഇന്ന് എനിക്ക് നാലാളുടെ മുമ്പിൽ നിന്ന് സംസാരിക്കാനുള്ള് കഴിവ് ഉണ്ടായത്.

Share News

എന്നേ പഠിപ്പിച്ച രണ്ട് അധ്യാപകരെ ഒരിക്കലും മറക്കാൻ എനിക്കു സാധിക്കില്ലാ .

.അവരുകാരണമാണ് ഇന്ന് എനിക്ക് നാലാളുടെ മുമ്പിൽ നിന്ന് സംസാരിക്കാനുള്ള് കഴിവ് ഉണ്ടായത്.ഗീതാ മാഡം(ഗീതാ വിശ്വവനാഥ്) മേനോൻ സാർ ( എൻ.ആർ.മേനോൻ)

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് മീറ്റിങ്ങിൽ ചില skitടുകൾ ചെയ്തു നടന്ന എന്നേ നാടകത്തിൽ അഭിനയിപ്പിച്ചത് (ജനങ്ങൾ തിങ്ങി നിറഞ്ഞ ഒരു യുവജനോത്സവത്തിൽ) റേഡിയോ നാടകങ്ങളിൽ അവസരം നൽകിയതിന്…പിന്നീട് ഭഗത് സിംഗ് എന്ന നാടകത്തിൽ എന്നേ ഭഗത് സിംഗ് ആക്കിയതും…. അങ്ങനെ എൻ്റെ സഭാകംമ്പം ഇല്ലാതാക്കിയത് ടീച്ചറാണ്.

Pre-Degreeക്കു മേനോൻ സാറിന്റെ വിദ്യാർത്ഥി ആയത് ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായി…..അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങൾ മനസ്സിൽ നന്മയുടെ വിത്തുകൾ പാകി…രക്തം നൽകാനും …പലർക്കും പല നന്മകൾ ചെയ്യാനും എനിക്കു പ്രചോദനം നൽകി.

.. ഇന്നു രണ്ടു Special schoolൽ ഞാൻ പഠിപ്പിക്കുന്നുണ്ട്. വലിയ വേദികളിൽ…സ്ഥാപനങ്ങളിൽ ക്ലാസുകൾ എടുക്കാനുള്ള അവസരങ്ങൾ തന്നത് സാറാണ്…

..പല സാമൂഹിക സംഘടനകളിലും എനിക്ക് പ്രധാന സ്ഥനങ്ങളിൽ ഇരിക്കാൻ സാധിച്ചതും ….ഇന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ സാധിക്കുന്നതും …..അവരൊക്കെ ചെയ്ത നന്മകൾ…… എന്നും അവരുടെ വിദ്യാർത്ഥികളുടെ മനസ്സിൽ വിളങ്ങി നിൽക്കുക തന്ന് ചെയ്യും….

Rajesh Vennala

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു