തലസ്ഥാനത്തെ സ്വർണക്കടത്തിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീനരേന്ദ്ര മോദിക്ക്ക്ക് കത്തയച്ചു. നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുള്ള കേസ് ആണിത്. രാജ്യാന്തര ബന്ധമുള്ള കേസ് ആയതിനാൽ സിബിഐ അന്വേഷണം നടത്തണം-കത്തിൽ ആവശ്യപ്പെട്ടു .