രണ്ടാം അദ്ധ്യായം – ലോക്ക് ഡൌൺ കാലത്തെ കഥകളുമായി ഒരു ഷോർട് ഫിലിം
ലോക്ക് ഡൌൺ കാലത്തെ വിദ്യാർഥികളുടെ പഠനജീവിതത്തിലേക്കാണ് ‘രണ്ടാം അദ്ധ്യായം‘ എന്ന ഷോർട് ഫിലിം നമ്മളെ കൊണ്ട് പോകുന്നത്. ഏദൻ പാർക്ക് മീഡിയ അവതരിപ്പിക്കുന്ന ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമൽ സാബു ആണ്.
സ്കൂൾ പഠനം ആരംഭിച്ച ആദ്യ ദിവസം പ്രകാശനം ചെയ്ത ഈ ഷോർട് ഫിലിം ചുരുങ്ങിയ സമയം കൊണ്ട് അനേകർ കാണുകയും ഷെയർ ചെയ്യുകയുമുണ്ടായി.
Concept & Direction Amal Sabu
Cinematography Adersh Ekanath
Editing Jibin Francis
Executive Producer Arjun Augustine
Assistant Director Adam Ajay Augustine
Grading Sibi Thomas
Cast Nithin Narayan, Kavyasree Jinesh and Ancy Jose
റിനു ക്രിസ്റ്റോ