കോവിഡിൽ പോലീസുകാർ ഏറ്റെടുക്കുന്ന റിസ്ക് വളരെ വലുതാണ്.

Share News

കോട്ടയം മെഡിക്കൽ കോളജിൽ എസ്ഐ മരിച്ചു.

സർവീസിലുള്ള പോലീസുദ്യോഗസ്ഥരുടെ ഇടയിൽ കോവിഡ് ബാധിച്ചുള്ളആദ്യത്തെ മരണം .

കോവിഡിൽ പോലീസുകാർ ഏറ്റെടുക്കുന്ന റിസ്ക് വളരെ വലുതാണ്. അനിയന്ത്രിതവും അപ്രതീക്ഷിതവും അവിചാരിതവും ആയ സാഹചര്യങ്ങളിൽ അവർ അനേകരോട് ഇടപെടേണ്ടി വരുന്നു . പലപ്പോഴും റിസ്ക് ഉണ്ടെന്നു അറിയാൻ പോലും പ്രയാസം: അഥവാ അറിഞ്ഞാൽത്തന്നെ പ്രതിരോധത്തിന് സമയമോ സൗകര്യമോ ലഭിക്കില്ല .

വലിയ ജാഗ്രതയും കരുതലും അത്യാവശ്യം

.SI അജിതന്റെ കുടുംബത്തിന് അനുശോചനം .

ആദരാഞ്ജലികൾ .

Jacob Punnoose

Share News