![](https://nammudenaadu.com/wp-content/uploads/2020/07/cd8eb8f1-a5f1-4c6e-b4b8-845652b8be7b.jpg)
കൊവിഡ് ബാധിച്ച് വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റർ ക്ലെയർ (73) ആണ് മരിച്ചത്.
വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റർ ക്ലെയർ (73) ആണ് മരിച്ചത്. ബുധനാഴ്ച്ചയാണ് പനിയെ തുടർന്ന് കന്യാസ്ത്രീയെ പഴങ്ങനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി ഒമ്പതോടെ മരണം സ്ഥിരീകരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു അവർ. കാഞ്ഞൂർ എടക്കാട്ട് സ്വദേശിയായ സിസ്റ്റർ രണ്ടര വർഷമായി കുഴുപ്പിള്ളി കോൺവെൻ്റിലെ അന്തേവാസിയാണ്.