എസ്​.എസ്​.എൽ.സി പുനർ മൂല്യനിർണയം; ഇന്നുമുതൽ അപേക്ഷിക്കാം

Share News

എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂഷ്മ പരിശോധന, പകർപ്പ് എന്നിവക്കായുള്ള ഓൺലൈൻ അപേക്ഷകൾ ഇന്നു മുതൽ സമർപ്പിക്കാം. ജൂലൈ ഏഴിന് വൈകീട്ട് നാലു വരെയാണ് അപേക്ഷിക്കാനുള്ള സമയം.

അപേക്ഷിക്കാം.. എങ്ങനെ?
sslcexam.kerala.gov.in എന്ന വെ​ബ്​​സൈ​റ്റി​ലെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക.

✍️ രജിസ്ട്രേഷന് ശേഷം കിട്ടുന്ന പ്രിന്റൗട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രധാനധ്യാപകന് ജൂലൈ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കുക.

✍️അപേക്ഷകൾക്ക്ക്ക് ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രധാനധ്യാപകൻ കൺഫർമേഷൻ നൽകണം.

✍️ഉത്തരക്കടലാസുകളുടെു​ക​ളു​ടെ പുനർമൂല്യ നിർണയത്തിന് പേപ്പർ ഒന്നിന് 400ഉം പകർപ്പിന് 200 രൂപയും സൂഷ്മ പരിശോധനക്ക് 50 രൂപയുമാണ്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു