കേരള തീരം ഭരണകൂടത്തിൻ്റെ മുഖക്കണ്ണാടിയാണ്…

Share News

* ചെല്ലാനം തീരത്ത് സർക്കാർ നിർമിച്ച കടൽഭിത്തി വൻവിജയമായി എന്നത് അനുഭവത്തിൽ നിന്നു വ്യക്തമാണ്. എന്നാൽ പ്രോജക്ട് പൂർത്തിയാക്കാതെ വന്നതിനാൽ കണ്ണമാലി – ചെറിയ കടവ് പരിസര നിവാസികളുടെ ദുരിതം പല മടങ്ങായി ഉയർന്നു. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ക്ലേശങ്ങളിലൂടെയാണ് അവർ ഈ മൺസൂൺ കാലത്ത് കടന്നുപോകുന്നത്. പൗരന്മാരുടെ ഈ ദുരനുഭവം കേരളത്തിൻ്റെ തീരസംരക്ഷണത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളിലേക്കാണ് പൊതു സമൂഹത്തെ ക്ഷണിക്കുന്നത്. കേരളസംസ്ഥാനത്തിന് 590 കിലോമീറ്റർ തീരമാണുള്ളത്. 38863 ചതുരശ്ര കിലോമീറ്റർ വരുന്ന കേരള സംസ്ഥാനത്തിൻ്റെ മൊത്തം വിസ്തൃതിയുടെ […]

Share News
Read More