നിങ്ങളുടെ ഹോംസ്റ്റേ ഒരു ഫോർസ്റ്റാർ ഫൈവ് സ്റ്റാർ നിലവാരത്തിൽ എത്തിക്കഴിഞ്ഞു|ചില ടിപ്പുകൾ പറഞ്ഞുതരാം.
ഹോംസ്റ്റേകളും സർവീസ്ഡ് വില്ലകളും നടത്തുന്നവർക്ക് ചില ടിപ്പുകൾ പറഞ്ഞുതരാം. പലപ്പോഴും നല്ല റൂം താരിഫ് ഈടാക്കാവുന്ന ബീച്ച് സൈഡിലെയും, കായലോരത്തെയും, ഹിൽസ്റ്റേഷനുകളിലെയും ഒക്കെ ഹോംസ്റ്റേകൾക്കു പോലും വളരെ കുറഞ്ഞ താരിഫാണ് ( വാടക ) അവ നടത്തുന്നവർ ഈടാക്കുന്നത്. നമുക്ക് നമ്മുടെ പ്രോഡക്റ്റിനെക്കുറിച്ചും സേവനത്തെക്കുറിച്ചും ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് നമ്മൾ അതിന് കുറഞ്ഞ വിലയിടുന്നത്! ഇതിൻറെ കുഴപ്പം എന്തെന്നാൽ, അവർക്ക് കിട്ടുന്ന ഗസ്റ്റ് ‘പലപ്പോഴും’ പ്രശ്നക്കാരായിരിക്കും എന്നതാണ്. മാത്രമല്ല ഒരിക്കലും ബിസിനസ് ലാഭകരം ആകുന്നുമില്ല. ഈ അനുഭവം ധാരാളം […]
Read More