“തലയോട്ടികൾ ആകുന്നതിനുമുൻപ് മറ്റുള്ളവരെ സഹായിക്കുക”……..|പറ്റിച്ചും ചതിച്ചും വഞ്ചിച്ചും കൊള്ളപ്പലിശ വാങ്ങിയും വിശ്രമമില്ലാതെ ആർത്തിപ്പിടിച്ചു വാരിക്കൂട്ടിയിട്ട് എന്തുകാര്യം?
പറ്റിച്ചും ചതിച്ചും വഞ്ചിച്ചും കൊള്ളപ്പലിശ വാങ്ങിയും വിശ്രമമില്ലാതെ ആർത്തിപ്പിടിച്ചു വാരിക്കൂട്ടിയിട്ട് എന്തുകാര്യം?ഒരുനാൾ വെറുംകയ്യോടെ പോയി മണ്ണിലലിഞ്ഞു തീരും. ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഒരാൾ മരണപ്പെട്ടു, മൃതദേഹം സംസ്കരിച്ചു 24മണിക്കൂറിനുശേഷം അഴുകി ദുർഗന്ധം പുറപ്പെടുവിക്കും. അതിൽ അകൃഷ്ടമായി അനേക ലക്ഷം പുഴുക്കളും കീടങ്ങളും ഉറുമ്പുകളും നിരനിരയായി എത്തിച്ചേരും.മൂന്നാം ദിവസം കുഴിച്ചു മൂടിയ മൃതദേഹത്തിന്റെ മൂക്ക് ആദ്യം ചീഞ്ഞുതുടങ്ങും. ആറാംനാൾ നഖങ്ങൾ കൊഴിഞ്ഞു വീഴും.ഒമ്പതാം ദിവസം മുടികൾ കൊഴിഞ്ഞു തുടങ്ങി, മൃതദേഹത്തിന്റെ സകല രോമങ്ങളും കൊഴിഞ്ഞു വീണു വയർ വീർക്കാൻ തുടങ്ങും. […]
Read More