മൂന്നാർ മുതൽ ഗ്യാപ്‌റോഡ് ആനയിറങ്കൽ ഡാം വരെ KSRTC ഡബിൾ ഡക്കറിൽ റോയൽ വ്യൂ യാത്ര കൂടെ കട്ട സപ്പോർട്ടുമായി ഡ്രൈവറും അതിലെ കണ്ടക്ടറും …
കേരളത്തിലെ ഏറ്റവും മികച്ച പ്രകൃതിരമണീയമായ റോഡാണ് നിങ്ങൾ തിരയുന്നതെങ്കിൽ അത് മൂന്നാറിലെ ഗ്യാപ് റോഡാണ്. മൂന്നാർ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ഈ മനോഹരമായ പ്രദേശം. പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ചുറ്റുമുള്ള കുന്നുകളുടെയും താഴ്വരകളുടെയും അതിമനോഹരമായ കാഴ്‌ചകൾ പ്രദാനം ചെയ്യുന്നു. തെക്കിന്റെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ. മൂന്നാറിൽ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമായിരിക്കുകയാണ് ഗ്യാപ് റോഡ്. മാട്ടുപ്പെട്ടിയും ഹിൽ സ്റ്റേഷനും ഇക്കോപോയിന്റും മറയൂരും കാന്തല്ലൂരും വട്ടവടയും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം കാണാൻ പ്ലാൻ ചെയ്താണ് എല്ലാവരും […]
Read More