അവനവന്റെ ലഗേജ് സ്വന്തം പാക്ക് ചെയ്യുക , വേറെയൊരാളുടെ അടുത്തുനിന്നും യാതൊന്നും വാങ്ങാതിരിക്കുക, സഹായിക്കാതിരിക്കുക.
വിമാന യാത്രികർക്കായി ഒരു പാഠം : പോൾ ഒഡോഫിൻ എഴുതിയതും ജോൺ ഒറിംബോ പരിഷ്കരിച്ചത്തിന്റെ ഏകദേശ മലയാള പരിഭാഷയാണ് ഞാൻ താഴെ എഴുതുന്നത് . നിങ്ങൾ വിമാനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ, അമിതമായി സൗഹൃദം നടിക്കുന്ന അടുത്തിരിക്കുന്ന യാത്രക്കാരെ സൂക്ഷിക്കുക. വിമാനത്തിൽ സഞ്ചരിച്ച ഒരു യാത്രക്കാരിയുടെ അനുഭവം പങ്കുവെക്കുന്നു . വിമാനത്തിനുള്ളിൽ പ്രായമായ സ്ത്രീ എന്റെ അടുത്ത് വന്ന് ഇരിക്കുന്നു. അവരുടെ ബാഗ് ഓവർഹെഡ് ലഗേജ് കമ്പാർട്ടുമെന്റിൽ വയ്ക്കാൻ സഹായിക്കാനായിട്ട് അവർ എന്നോട് ആവശ്യപ്പെട്ടു, എനിക്കത്ര ഉയരമില്ലാത്തതിനാൽ എതിരെ […]
Read More