കേരള വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചിട്ട് ഇന്ന് അറുപത്തിമൂന്ന് വർഷം തികയുകയാണ്.
കേരള വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചിട്ട് ഇന്ന് അറുപത്തിമൂന്ന് വർഷം തികയുകയാണ്. ഉമ്മൻ ചാണ്ടി അറുപത്തിമൂന്ന് വർഷത്തിനിടയിലുള്ള കേരളാ വിദ്യാർത്ഥി യൂണിയൻ്റെ സംഘടനാ പ്രവർത്തനത്തിനിടയിൽ രക്തസാക്ഷികളായവർ, വിട്ടുപിരിഞ്ഞവർ, മുറിപ്പാടുകളുമായി ഇന്നും പ്രസ്ഥാനത്തിൻ്റെ ഭാഗമായി ജീവിയ്ക്കുന്നവർ… അവരെയെല്ലാം ഈ അവസരത്തിൽ സ്മരിക്കുന്നു.വിവിധ കാലഘട്ടങ്ങളിൽ കെ.എസ്.യു പ്രസ്ഥാനത്തിന് ധീരമായ നേതൃത്വം നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹാഭിവാദ്യങ്ങൾ.ദീപശിഖാങ്കിത ഇന്ദ്രനീല പതാകയേന്തുന്ന പ്രിയപ്പെട്ട എല്ലാ കുഞ്ഞനുജന്മാർക്കും കുഞ്ഞനുജത്തിമാർക്കും അഭിവാദ്യങ്ങൾ.വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങളുടെ 63 വർഷങ്ങൾ.#മെയ്_30#കെ_എസ്_യു#സ്ഥാപക_ദിനം
Read More