സാധു ഇട്ടിയവിര എന്ന ആ വ്യത്യസ്തനായ മനുഷ്യൻ ഒരു നൂറ്റാണ്ടിനുള്ളിൽ നടന്നുതീർത്ത വഴികളും ചെയ്ത കാര്യങ്ങളും ഏറെയാണ്.
കാക്കിപ്പാന്റും നീളൻ കുപ്പായവും ധരിച്ച ദീർഘകായൻ. ഉടുപ്പിന്റെ മുൻവശത്ത് “ദൈവം സ്നേഹമാകുന്നു’ എന്നും പിൻവശത്ത് GOD IS LOVE എന്നും ലിഖിതങ്ങൾ. തോളിൽ സഞ്ചി. പറ്റെ വെട്ടിനിർത്തിയ തലമുടിയും കുറ്റിമീശയും. മുഖത്ത് കുട്ടികളുടേതുപോലുള്ള നിഷ്കളങ്കമായ പുഞ്ചിരി – ഉള്ളുനിറയെ ജ്വലിക്കുന്ന സ്നേഹവുമായി ഇങ്ങനെ ഒരു മനുഷ്യൻ പതിറ്റാണ്ടുകളോളം മനുഷ്യരെ കാണുന്നിടത്തെല്ലാം പ്രസംഗിച്ചുനടന്നു. സാധു ഇട്ടിയവിര എന്ന ആ വ്യത്യസ്തനായ മനുഷ്യൻ ഒരു നൂറ്റാണ്ടിനുള്ളിൽ നടന്നുതീർത്ത വഴികളും ചെയ്ത കാര്യങ്ങളും ഏറെയാണ്. സന്യാസതുല്യമായ മനസോടെ വൈവിധ്യമാർന്ന ജീവിതരംഗങ്ങളിൽ സഞ്ചരിച്ച […]
Read More