എൽഡിഎഫിന്റെ വിജയം പിണറായി സർക്കാരിനുള്ള അംഗീകാരം: എ. വിജയരാഘവൻ

Share News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ജനങ്ങള്‍ നല്‍കിയ വലിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇടതുമുന്നണിക്ക് എതിരെ വലിയ ദുഷ്പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തിയത്. ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇത്രയേറെ വിഷലിപ്തമായ അപവാദ പ്രചാരണങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ആ പ്രചരണങ്ങള്‍ വിശ്വസിച്ചില്ല എന്നു മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളോടുള്ള പിന്തുണയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വളരെ പ്രയാസകരമായ ഒരു കാലത്തെയാണ് അഭിമുഖീകരിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള […]

Share News
Read More

ബാര്‍കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും ഉമ്മന്‍ചാണ്ടി: എ.വിജയരാഘവൻ

Share News

ബാർക്കോഴയ്ക്കെതിരെ നടത്തിയത് യു.ഡി.എഫിന്റെ അഴിമതിയ്ക്കെതിരായ രാഷ്ട്രീയ സമരമാണെന്നും അത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നതെന്നും എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. ബാർക്കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരുമാണ്. കെഎം.മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തെ ദുർബലനാക്കാനുള്ള ഉമ്മൻചാണ്ടിയുടെ ഗൂഢാലോചനയാണ്. കെഎം.മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടത് ഉമ്മൻചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബാർക്കോഴയ്ക്കെതിരായ സമരത്തെ എൽ.ഡി.എഫ് നിരാകരിച്ചൂവെന്ന രീതിയിൽ ഒരു സായാഹ്ന പത്രത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കെഎം.മാണി അന്തരിച്ചതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ട് അത്തരമൊരു ചർച്ച നടത്തുന്നത് […]

Share News
Read More