1999 ആഗസ്റ്റ് 11 കേരള ഹൈക്കോടതി ദേശീയപതാക ദുരുപയോഗത്തിനെതിരെ ബോധവൽക്കരണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നിർദ്ദേശം നൽകി.

Share News

ഏ സി ഷൺമുഖദാസും ഞാനും ഏ സി ഷൺമുഖദാസ് ദീർഘകാലം സംസ്ഥാനത്ത് മന്ത്രിയായിരുന്നു. അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തി തന്നത് ഏറ്റവും പ്രിയങ്കരനായ ഉഴവൂർജി(ഉഴവൂർ വിജയൻ) ആണ്. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി ഞാൻ നടത്തി വരുന്ന ദേശീയപതാക, ദേശീയഗാന ബോധവൽക്കരണ പരിപാടികൾക്കു പ്രചോദനമേകിയത് ഏ സി ഷൺമുഖദാസാണ്. 1996 കാലഘട്ടം. അന്ന് ഏ സി ഷൺമുഖദാസ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. ഒരു ദിവസം ഉഴവൂർജിയോടൊപ്പം മന്ത്രിയുടെ കാറിൽ ഞാനും കാഞ്ഞിരപ്പള്ളിയിലെ ഒരു ചടങ്ങിനു ശേഷം പാലായ്ക്കു വരികയായിരുന്നു. യാത്രയ്ക്കിടെ […]

Share News
Read More