ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു
റായ്പുര്‍: ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു. റായ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്നു അബോധാവസ്ഥയിലായിരുന്നു അദ്ദേഹം. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. 2000 നവംബര്‍ മുതല്‍ മൂന്നു വര്‍ഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനു നേതൃത്വം നല്കിയ അജിത് ജോഗി 2016 ല്‍ കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞു, തുടര്‍ന്ന് ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് സ്ഥാപിക്കുകയായിരുന്നു. Other Newsസംസ്ഥാനത്ത് ഞായർ തിങ്കൾ ദിവസങ്ങളിൽ മദ്യവിൽപനയില്ലhttps://nammudenaadu.com/no-liquor-sales-on-sunday-monday/അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി:ജാഗ്രത നിർദേശംhttps://nammudenaadu.com/aruvikkara-dam-shutter-opened/
Read More