മലയാള നാടിന്റെ അക്കിത്തം: ഒരു തിരിഞ്ഞുനോട്ടം
പാലക്കാട് ജില്ലയില്‍ തൃത്താലക്കടുത്ത് കുമാരനെല്ലൂരില്‍ 1926 മാര്‍ച്ച് 18ന് ജനനം. മലയാള ഭാഷയുടെ മഹാകവി എന്നതിനു പുറമെ ഉപന്യാസകാരന്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന് പുരസ്കാരം, ജ്ഞാനപീഠം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.1952ല്‍ സഞ്ജയന് പുരസ്കാരത്തിന് അര്‍ഹനായി. ജ്ഞാനപീഠപുരസ്കാരം നേടുന്ന ആറാമത്തെ മലയാള സാഹിത്യകാരനാണ്. ഭാരതീയ തത്ത്വചിന്തയുടെയും ധാര്‍മിക മൂല്യങ്ങളുടെയും സവിശേഷമുദ്രകള്‍ അക്കിത്തത്തിന്റെ കാവ്യസപര്യക്ക് തിളക്കമേകി. നാല്പത്തഞ്ചോളം കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതാ സമാഹാരമാണ് ശ്രദ്ധേയം. മലയാള കവിതാ […]
Read More