ആന്റി കോവിഡ് ഹെല്‍ത്ത് പ്ലസ് മാറ്റുകളുമായി കയര്‍ കോര്‍പറേഷന്‍

Share News

ആദ്യ മാറ്റ് മന്ത്രി തോമസ് ഐസക് വിതരണം ചെയ്തു ആലപ്പുഴ : കോവിഡിനെ പ്രതിരോധിക്കാന്‍ ആന്റി കോവിഡ് ഹെല്‍ത്ത് പ്ലസ് മാറ്റുകളുമായി സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ‘ആന്റി കോവിഡ് ഹെല്‍ത്ത് പ്ലസ് മാറ്റ് ‘ എന്ന പേരില്‍ വിപണിയില്‍ എത്തുന്ന മാറ്റിന്റെ ആദ്യ വിതരണം ധനകാര്യ – കയര്‍ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക് നിര്‍വഹിച്ചു. പരീക്ഷണ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ള മാറ്റ് ജൂലൈ മുതല്‍ പൊതുവിപണിയില്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ ഒരു […]

Share News
Read More