അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

Share News

ന്യൂഡൽഹി: റിപബ്ലിക്ക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അമ്ബതിനായിരം രൂപ ബോണ്ടിന്‍ മേലാണ് അര്‍ണബിന് കോടതി ജാമ്യം നല്‍കിയത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കും ജാമ്യം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബോംബൈ ഹൈക്കോടതിക്ക്​ അര്‍ണബി​െന്‍റ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ വീഴ്​ചപ്പറ്റിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം ബോംബൈ ഹൈക്കോടതി തളളിയിരുന്നു. ജാമ്യാപേക്ഷ തളളിയ ഹൈക്കോടതി […]

Share News
Read More

അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍

Share News

മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മുബൈയിലെ വീട്ടില്‍ നിന്നാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. തന്നെ പൊലീസ് കയ്യേറ്റം ചെയ്തതായി അര്‍ണബ് ആരോപിച്ചു. 2018ലെ 53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ ആന്‍വി നായിക്കിന്റേയും അദ്ദേഹത്തിന്റെ അമ്മയുടേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോസ്വാമിയും മറ്റ് രണ്ട് പേരും തനിക്ക് നല്‍കാനുള്ള 5.40 കോടി രൂപ നല്‍കിയില്ലെന്നും ഇതാണ് സാമ്പത്തിക പ്രയാസത്തിലേക്ക് തന്നെ നയിച്ചത് എന്നും […]

Share News
Read More