ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​കും. റെ​ഡ് സോ​ണി​ല​ട​ക്കം രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. സാ​മൂ​ഹി​ക അ​ക​ല​വും കൃ​ത്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ത്ത് ഇ​ട​പാ​ടു​കാ​ർ​ക്ക് ബാ​ങ്കു​ക​ളി​ൽ ശാ​ഖ​ക​ളി​ൽ എ​ത്താ​മെ​ന്നും ബാ​ങ്കേ​ഴ്സ് സ​മി​തി അ​റി​യി​ച്ചു. നേ​ര​ത്തെ റെ​ഡ് സോ​ണി​ൽ ര​ണ്ടു വ​രെ​യേ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​ള്ളു. അ​തി​ന് തി​ങ്ക​ളാ​ഴ്ച മു​ത​ൽ മാ​റ്റം​വ​രും. എ​ന്നാ​ൽ ഹോ​ട്ട് സ്പോ​ട്ടാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്തെ ബാ​ങ്കു​ക​ൾ തു​റ​ക്ക​ണ​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാം.

Share News
Read More