എളുപ്പം തുറക്കാവുന്ന ഡാഷ് ബോർഡു തുറന്ന് മഞ്ജു അതിനകത്തു രണ്ടു പൊതികൾ കാണിച്ചുതന്നു. മുളകുപൊടിയും മണലും !
മഞ്ജുവിന്റെ ഓട്ടോറിക്ഷയിൽ ടൗണൊന്നു ചുറ്റി. എളുപ്പം തുറക്കാവുന്ന ഡാഷ് ബോർഡു തുറന്ന് മഞ്ജു അതിനകത്തു രണ്ടു പൊതികൾ കാണിച്ചുതന്നു. മുളകുപൊടിയും മണലും ! നാടക നടിയാണ് മഞ്ജു കെപിഎസി.കെപിഎസിയിൽ തുടങ്ങിയതുകൊണ്ടാണ് മഞ്ജു നായർ എന്ന പേര് മഞ്ജു കെപിഎസി ആയത്. വടക്കും തെക്കും അങ്ങനെ ദൂരസ്ഥലങ്ങളിലൊക്കെ നാടകമുണ്ട്. തിരിച്ചെത്തമ്പോൾ പാതിരാത്രിയോ പുലർച്ചയോ ഒക്കെയാകും.നാടകം കളിച്ചു തിരികെ സമിതിയിലെത്തി വീട്ടിലെക്കു മടങ്ങാൻ വാഹനമില്ലാതെ വിഷമിച്ചപ്പോഴാണ് അങ്ങനെയൊരു ബുദ്ധിയുദിച്ചത്.ഒരു ഓട്ടോറിക്ഷ വാങ്ങുക. കെപിഎസിയിൽ നിന്നു കിട്ടിയ അഡ്വാൻസും കൈയിലെ കുറച്ചു […]
Read More