കോവിഡ് കാലത്തു ലയൺസ് ക്ലബ്ബ് ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനീയം- എം എൽ എ ശ്രീ.ടി ജെ വിനോദ്
അതിഥി തൊഴിലാളികളുടേ മക്കൾക്കു ടി വി യും , നാണയം വിഴുങ്ങി ഗുരുതരവസ്ഥയിൽ ആയ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് ആദരവും നൽകുന്ന ചടങ്ങിൽ ഉൽഘാടനം ചെയ്തുകൊണ്ട് സം സരിക്കുകയായിരുന്നു അദ്ദേഹം. ലയണ്സ് ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെയും,ചാവറ ഫാമിലി വെൽഫയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ മക്കൾക്കു ടി വി നൽകി.എറണാകുളം കരിത്തല സെയിന്റ് ജോസഫ് യു പി സ്കൂളിൽ പഠിക്കുന്ന വിദ്യാര്ഥികൾക്കാനു ടി വി നൽകിയത്.അതോടൊപ്പം ആലുവയിൽ ചികിത്സ കിട്ടാതെ വലഞ്ഞ കുഞ്ഞിനെ […]
Read More