രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ചശേഷം ഇടവക വികാരിയായി മാറിയ ബിഷപ്പുണ്ടാകുമോ?

Share News

ബിജ്‌നോർ: രൂപതാധ്യക്ഷ പദവി സ്ഥാന ത്യാഗം ചെയ്ത് സന്യാസജീവിതം തിരഞ്ഞെടുത്ത ബിഷപ്പുമാരുണ്ട്. എന്നാൽ, രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ചശേഷം ഇടവക വികാരിയായി മാറിയ ബിഷപ്പുണ്ടാകുമോ? ഒരുപക്ഷേ, ഇതുവരെ ഉണ്ടായിട്ടുണ്ടാവില്ലെങ്കിലും ഇനിയുണ്ട് അങ്ങനെ ഒരു അജപാലകൻ. ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലുമായി വ്യാപിച്ചുകിടക്കുന്ന ബിജ്‌നോർ രൂപതയുടെ ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിച്ച മാർ ജോൺ വടക്കേലാണ് ഇടവക വികാരിയായി ചുമതലയേൽക്കുന്നത്. തന്റെ വിശ്രമകാലത്തും  അജഗണങ്ങൾക്കായി ശുശ്രൂഷ ചെയ്യണമെന്ന തീക്ഷ്ണമായ ആഗ്രഹമാണ്, കഴിഞ്ഞ വർഷം 76-ാം വയസിൽ രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ച അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. […]

Share News
Read More

മാർ പോൾ ചിറ്റിലപ്പിള്ളിപിതാവ് തന്റെ ആദർശവചനം “Unity, Love, Sacrifice” എന്നെഴുതിയ മോതിരം മാർ തോമസ് ഇലവനാൽ പിതാവിന്‌ സമ്മാനിച്ചുകൊണ്ട് പറഞ്ഞ നല്ല വാക്കുകൾ.

Share News

2013ൽ കല്യാൺ രൂപതയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച്‌ നമ്മുടെ പ്രഥമ മെത്രാൻ ആയിരുന്ന മാർ പോൾ ചിറ്റിലപ്പിള്ളിപിതാവ് തന്റെ ആദർശവചനം (motto) ആയിരുന്ന “Unity, Love, Sacrifice” എന്നെഴുതിയ മോതിരം മെത്രാൻ മാർ തോമസ് ഇലവനാൽ പിതാവിന്‌ സമ്മാനിച്ചുകൊണ്ട് പറഞ്ഞ നല്ല വാക്കുകൾ. – കല്യാൺ ലാന്റേൺ പ്രസിദ്ധീകരിച്ചത്.

Share News
Read More

പരിസ്ഥിതിലോല കരട്‌ വിജ്ഞാപനത്തിനെതിരെ ഒറ്റക്കെട്ടായിരംഗത്തിറങ്ങണം: ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

Share News

താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവിസങ്കേതത്തിനു ചുറ്റിനും പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരേ ജനങ്ങൾ ഒരുമിച്ചും വ്യക്തിപരമായും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകണമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും നേരെ ഉയരുന്ന വെല്ലുവിളി സർക്കാർ അവസാനിപ്പിക്കണംഎന്നാവശ്യപ്പെട്ട് കൊണ്ട് പുറപ്പെടുവിച്ച സർക്കുലറിലാണ് ഇൻഫാം ദേശീയ രക്ഷാധികാരിയും കർഷക ഐക്യസമിതി രക്ഷാധികാരിയുമായ ബിഷപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. 74.25 ചതുരശ്രകിലോമീറ്ററാണ് […]

Share News
Read More