താത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍
തിരുവനന്തപുരം:കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് താത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.ലോക്ക് ഡൗണിന് മുമ്പുള്ള നിരക്ക് പുനസ്ഥാപിച്ചു.മുഴുവന്‍ സീറ്റിലും ആളുകളെ കയറ്റാം.എന്നാല്‍ ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മാസ്‌ക് നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു. നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങും. 2190 ഓര്‍ഡിനറി സര്‍വീസ് ഉള്ളത്. നിരക്ക് വര്‍ദ്ധന വേണമെന്ന് കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു . അതേസമയം സംസ്ഥാനത്ത് അന്തര്‍ജില്ലകളിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിച്ചു. സംസ്ഥാനത്ത സ്വകാര്യ ബസ് […]
Read More