ഇഡബ്ല്യുഎസ്: കു​പ്ര​ചാ​ര​ണ​ങ്ങ​ൾ വ്യാപകം

Share News

ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണ​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യ വ്യാ​ജ​പ്ര​ച​ാര​ണ​ങ്ങ​ൾ പ​ല കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്നും അ​ഴി​ച്ചു​വി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യ ഒ​ബി​സി വി​ഭാ​ഗ​ക്കാ​ര​ൻ അ​ഡ്മി​ഷ​ന് പു​റ​ത്താ​യി, വ​ള​രെ താ​ഴ്ന്ന റാ​ങ്ക് നേ​ടി​യ ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണ​ക്കാ​ര​ൻ അ​ഡ്മി​ഷ​ൻ നേ​ടി, ഇ​ത്ര ശ​ത​മാ​നം ഈ​ഴ​വ, ഇ​ത്ര ശ​ത​മാ​നം​മു​സ്‌​ലിം, ഇ​ത്ര ശ​ത​മാ​നം ലാ​റ്റി​ൻ അ​ഡ്മി​ഷ​ൻ നേ​ടി​യ​പ്പോ​ൾ 10 ശ​ത​മാ​നം ഇ​ഡ​ബ്ല്യു​എ​സ്കാ​ർ എ​ന്തോ അ​ന​ർ​ഹ​മാ​യി നേ​ടി തു​ട​ങ്ങി​യ പ്ര​ചാ​ര​ണ​ങ്ങ​ൾ നി​ര​ന്ത​രം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു . ഇ​തി​ന്‍റെ വാ​സ്ത​വ​ത്തെ​ക്കു​റി​ച്ച് അ​ഞ്ച് കാ​ര്യ​ങ്ങ​ളാ​ണ് പ​റ​യാ​നു​ള്ള​ത്. ഇ​ഡ​ബ്ല്യു​എ​സി​ന്10 ശ​ത​മാ​നം മാ​ത്ര​മാ​ണ് സം​വ​ര​ണം ഉ​ള്ള​ത്. എ​ന്നാ​ൽ ഒ​ബി​സിക്ക് […]

Share News
Read More

എംസിബിഎസ് (മിഷനറി കോൺഗ്രിഗേഷൻ ഓഫ് ബ്ലസ്സഡ് സാക്രമെന്റ്) സഭയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ വാസ്തവ വിരുദ്ധം.?

Share News

“തമ്മിലടി രൂക്ഷം, എംസിബിഎസ് സഭയുടെ ഭരണം മാർപ്പാപ്പ ഏറ്റെടുത്തു” എന്ന തലക്കെട്ടിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിരവധി ഓൺലൈൻ മഞ്ഞപ്പത്രങ്ങളിലാണ് ഒരേ വ്യാജവാർത്ത പ്രചരിക്കുന്നതായി കാണുന്നത്. വാർത്തയ്‌ക്കൊപ്പം മിക്ക പോർട്ടലുകളും ഉൾപ്പെടുത്തിയിരിക്കുന്ന ഔദ്യോഗിക സർക്കുലറിൽ വാസ്തവമെന്ത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ, വാർത്തയായി നൽകിയിരിക്കുന്നത് അതിന് വിരുദ്ധമായ കാര്യങ്ങളാണ്. ഒരേ വാചകങ്ങൾ തന്നെയാണ് മിക്കവാറും എല്ലാ ഓൺലൈൻ പോർട്ടലുകളും തങ്ങളുടെ വാർത്തയിൽ നൽകിയിരിക്കുന്നത് എന്നതിനാൽ, ഈ വ്യാജവാർത്ത പ്രചരിപ്പിച്ചത് ഏതോ ചില വ്യക്തികളുടെ ഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമായാവണം. […]

Share News
Read More