വത്തിക്കാനിലെ സുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ചുമതല വഹിക്കുന്ന കർദിനാൾ ടാഗ്ലേയുടെ കോവിഡ് 19 വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചു
വത്തിക്കാനിലെ സുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ചുമതല വഹിക്കുന്ന കർദിനാൾ ടാഗ്ലേയുടെ കോവിഡ് 19 വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചു… മനിലയിൽ നിന്നുള്ള കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലേക്ക് കോവിഡ് 19 വൈറസ് സെപ്തംബർ 9 ന് സ്ഥിരീകരിച്ചിരുന്നു. പ്രോപഗാന്ത ഫീദേ എന്ന സുവിശേഷ വൽകരണ ത്തിനു വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ ആണ് കർദിനാൾ താഗ്ലെ… എന്നാൽ ഫിലിപ്പീൻസ് മനിലയിൽ ആയിരുന്നു ക്വാരന്റിൻ ചെയ്തിരുന്നത്. ഫാ. ജിയോ തരകൻഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം
Read More