നമ്മുടെ ജാഗ്രതക്കുറവിനും നിസ്സാരവത്കരണത്തിനും വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഓർമിക്കണം.

Share News

പുറത്തേക്ക് പോകേണ്ടി വന്നാൽ തിരികെ വീട്ടിലേക്ക് വൈറസിനെ കൊണ്ടുവരാതിരിക്കാൻ ഓരോ അംഗവും ജാഗ്രത പുലർത്തണം. പ്രിയമുള്ളവരേ,ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 5,308,014 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച്, വ്യാപനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് ഇന്ത്യ. കേരളത്തിൽ പ്രതിദിന കേസുകൾ നാലായിരത്തിനു മുകളിൽ എത്തിയിരിക്കുന്നു. എറണാകുളത്ത് പ്രതിദിനം 300 ലേറെപ്പേർ രോഗബാധിതരാകുന്നു. പ്രതിദിന കേസുകളുടെ എണ്ണം കൂടിവരുന്നത്, ഏറ്റവും ആവശ്യമുള്ള എല്ലാവർക്കും തീവ്രപരിചരണം നൽകുന്നതിനു വെല്ലുവിളിയുണ്ടാക്കും. അത് മരണസംഖ്യ വർദ്ധിക്കാൻ കാരണമാകും. രോഗബാധിതർ ക്രമാതീതമായി കൂടിയാൽ ആരോഗ്യ സംവിധാനങ്ങളുടെ […]

Share News
Read More