സിബിഎസ്‌ഇ പരീക്ഷാ ഫലം ജൂലൈ 15നകം:പുതിയ വിജ്ഞാപനം പുറത്തിറക്കി
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പരീക്ഷകൾ സംബന്ധിച്ച പുതിയ വിജ്ഞാപനം സിബിഎസ് ഇ പുറത്തിരക്കി. സുപ്രീംകോടതിയിൽ സിബിഎസ്‌ഇക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിജ്ഞാപനം സമർപ്പിച്ചത്. സുപ്രീംകോടതി ഈ വിജ്ഞാപനം അതേപടി അംഗീകരിച്ചു. ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. മൂന്ന് സ്കീമുകളായാണ് പരീക്ഷകൾക്ക് മാർക്ക് നിശ്ചയിക്കുന്നത്.സ്കീം ഒന്ന് പ്രകാരം മൂന്നില് കൂടുതൽ പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്ന് വിഷയങ്ങൾ ഏതാണെന്ന് […]
Read More