കോവിഡിനെ അകറ്റി നിര്‍ത്താന്‍ സെന്‍സര്‍ ടാപ്പുമായി വിദ്യാര്‍ത്ഥി സംഘം

Share News

 കൈതൊടാതെ കൈകഴുകാന്‍ കഴിയുന്ന സെന്‍സര്‍ടാപ്പ് നിര്‍മ്മിച്ച് അടിമാലി താലൂക്കാശുപത്രിയ്ക്ക് നല്‍കി അടിമാലി വാറള സ്വദേശികളായ വിദ്യാര്‍ത്ഥി സംഘം.ചേലാട് പോളിടെക്‌നിക് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ എല്‍ദോ ഷാജന്‍, അരുണ്‍, ജോര്‍ജ്ജി കെ സജീവ്, അഖില്‍ സുഗുണന്‍, വാഴക്കുളം വിശ്വജ്യോതി സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ബേസില്‍ എല്‍ദോസ് എന്നിവര്‍ ചേര്‍ന്നാണ് കൊവിഡ് കാലത്ത് കൈതൊടാതെ ടാപ്പ് തുറന്ന് കൈകഴുകാന്‍ സംവിധാനമുള്ള സെന്‍സര്‍ടാപ്പ് നിര്‍മ്മിച്ചത്. ടാപ്പിന് ചുവട്ടില്‍ കൈകള്‍ എത്തിക്കുമ്പോള്‍  സെന്‍സര്‍ പ്രവര്‍ത്തിച്ച് തനിയെ വെള്ളം കൈകളില്‍ വീഴുമെന്നതാണ് സെന്‍സര്‍ ടാപ്പിന്റെ […]

Share News
Read More