കൊച്ചിയുടെ സാംസ്‌കാരിക വളർച്ചയുടെ ചുക്കാൻ പിടിക്കാൻ ചാവറ കൾച്ചറൽ സെന്റർ വഹിച്ച പങ്ക് വളരെ വലുതാണ് .
കൊച്ചിയുടെ സാംസ്‌കാരിക വളർച്ചയുടെ ചുക്കാൻ പിടിക്കാൻ ചാവറ കൾച്ചറൽ സെന്റർ വഹിച്ച പങ്ക് വളരെ വലുതാണ് . കഴിഞ്ഞ 15 വർഷക്കാലമായി ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് ഫാ.റോബി കണ്ണഞ്ചിറ സി എം ഐ എന്ന അതുല്യ വ്യക്തിത്വമാണ് . അച്ഛൻ ഡൽഹിയിലെ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ആയി നിയമിതനായിരിക്കുകയാണ് .15 വര്ഷം മുൻപ് അച്ഛൻ കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഇന്ന് നാം കാണുന്ന കൊച്ചി,ചാവറ കൾച്ചറൽ സെന്റർ , അച്ഛന്റെ പ്രവർത്തനങ്ങളുടെ അകെ തുകയുടെ […]
Read More