ഓർക്കുക, മക്കളുടെ ആത്മവിശ്വാസം തകർക്കരുത്.
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..
Read Moreആത്മഹത്യയെപറ്റി നമ്മുടെ മക്കൾ ചിന്തിക്കുകയേ അരുത്.
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..
Read Moreഎപ്പോഴും ഓർമയിലിരിക്കട്ടെ “സാങ്കേതികവിദ്യ ഒരു നല്ല സേവകനാണ്, അതോടൊപ്പം തന്നെ ഒരു മോശം യജമാനനും
എപ്രകാരമാണ് ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വ വികസനം, പെരുമാറ്റരീതി , അക്കാദമിക് പ്രകടനം എന്നിവയെ ഹാനികരമായി സ്വാധീനിക്കുന്നത്: വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ഒരു നിമിഷം പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്കറിയാം രണ്ടു പതിറ്റാണ്ടു മുൻപ് വരെ കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ഇടപഴുകുകയും, കായികാഭ്യാസം ലഭിക്കുന്ന വിവിധയിനം കളികൾ – ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, മണ്ണ് കൊണ്ട് കോട്ടകൾ ഉണ്ടാക്കുക എന്നിവയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അന്ന് അവർക്ക് അവരുടേതായ ഒരു കൂട്ടം കളികൾ, തീർത്തും […]
Read Moreഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല.
കര്‍ഷകന്റെ കണ്ണീര്‍വീണ് നെല്‍പാടങ്ങള്‍ മണ്ണില്‍ പൊന്നു വിളയിക്കുന്നവനാണു കര്‍ഷകര്‍ എന്നു നിങ്ങള്‍ പറയും. എന്നാല്‍, ചേറില്‍ പൊന്നു വിളയിച്ചാല്‍ കര്‍ഷകരായ ഞങ്ങളുടെ മനസില്‍ ഇന്നു തീ കത്തുന്നു. ഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല. ഇതു വാശിയോ വൈരാഗ്യമോ അല്ല. ഒരു സാധാരണ കുട്ടനാടന്‍ കര്‍ഷകന്റെ ഹൃദയത്തില്‍ നിന്നു വരുന്ന വേദന നിറഞ്ഞ വാക്കുകളാണ്. 2020 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ച് ഞങ്ങള്‍ കൃഷി ചെയ്തു നെല്ല് വിളയിച്ചു. ദൈവാനുഗ്രഹത്താല്‍ മോശമല്ലാത്ത വിളവ് കിട്ടി. വിളവ് […]
Read Moreഈ വിദ്യാരംഭ ദിനത്തിൽ നമ്മുടെ അങ്കണ വാടികളിലെ കുഞ്ഞുങ്ങൾക്കു വേണ്ടി ആരംഭിക്കുന്ന ഒരു പുതിയ പദ്ധതിയാണ് ബിയോണ്ട് ദി ബെൽ
ഇതിന്റെ ഉദ്ഘാടനം ശ്രീ. കുഞ്ചാക്കോ ബോബൻ വിദ്യാരംഭ ദിനത്തിൽ നിർവഹിക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി നമ്മുടെ കുഞ്ഞുങ്ങൾ വീട്ടിൽ തന്നെയാണ്. അവർക്ക് കൂട്ടുകാരെ കാണാനോ, അംഗൻവാടിയിൽ പോകാനോ എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങൾ മനസ്സിലാക്കാനോ ഒന്നും കഴിയാത്ത അവസ്ഥയാണ്. അതിനുള്ള ഒരു പരിഹാരം കൂടിയാണ് ബിയോണ്ട് ദി ബെൽ. ഏറ്റവും ആധുനിക പ്ലേ സ്കൂളുകളിലും കിൻഡർ ഗാർഡനുകളിലും ലഭിക്കുന്ന രസകരമായ ഓൺലൈൻ ക്ലാസുകളും വീഡിയോകളുമൊക്കെ നമ്മുടെ അംഗനവാടികളിൽ പോകുന്ന കുഞ്ഞുങ്ങൾക്കും ഇതോടെ ലഭിച്ചു തുടങ്ങുകയാണ്. ഈ രംഗത്ത് പ്രഗത്ഭരായ […]
Read Moreനമ്മുടെ അറിവില്ലായ്മ കൊണ്ട് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാതെ നോക്കാം.
വളർന്നു വരുന്ന കുട്ടികളുടെ മാനസികാരോഗ്യം നാളത്തെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു. നമ്മൾ നിസാരം എന്ന് കരുതുന്ന, അല്ലങ്കിൽ അധികം ചിന്തിക്കാതെ ചെയ്യുന്ന ചില കാര്യങ്ങളിൽ ബോധപൂർവമായ മാറ്റം വരുത്തിയാൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നമ്മുക്ക് കഴിയും. നമ്മുടെ അറിവില്ലായ്മ കൊണ്ട് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാതെ നോക്കാം.
Read Moreകുഞ്ഞു മിടുക്കൻമാരെ വാർത്തെടുക്കുന്നതിനുള്ള പത്തു വഴികൾ. !?
മിനു ഏലിയാസ് കുട്ടികളെ ബുദ്ധിമാന്മാരായി വളർത്തുക എന്നത് ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ്. ഒരമ്മയുടെ സന്തോഷത്തിന് അതിരുകൾ ഉണ്ടാവുകയില്ല തന്റെ കുഞ്ഞു ന്യൂട്ടൻ ആദ്യ വാക്കുകൾ ഉച്ചരിക്കുമ്പോൾ. കുഞ്ഞിൻറെ ഓരോ പ്രവർത്തനത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു പ്രതികരിക്കാനുള്ള തയ്യാറെടുപ്പ് വളരെ ആവിശ്യമാണ്. ഭക്ഷണരീതികൾ നമ്മുടെ കുട്ടിയുടെ മസ്തിഷ്ക ശക്തി വർദ്ധിപ്പിക്കാനുള്ള രീതിയിലായിരിക്കണം തീരുമാനിക്കേണ്ടത്, കളിപ്പാട്ടങ്ങൾ മനസ്സിനെ ത്രസിപ്പിക്കുന്ന രീതിയിൽ ഉള്ളവരായിരിക്കണം, അമ്മയുടെ യാത്രയും, വ്യായാമവും, എക്സ്പോഷറും ഓക്കേ ഒരു ഒറ്റ ലക്ഷ്യസ്ഥാനം മാത്രമാണ് തേടേണ്ടത് – ഒരു മിടുക്കനോ മിടുക്കിയോ. […]
Read More“HOUSE CHALLENGE”ന്റെ യാത്ര എല്ലാ ദിവസവും അത്ഭുതങ്ങളുടെ അനുഭവം നൽകുന്നു …
.നന്മകൾ നിറഞ്ഞ ഈ സ്നേഹത്തിൻെറ കരുതൽ മാതൃകാപരം . നമ്മുടെ നാടിൻെറ ആശംസകൾ
Read More