ആഭാസത്തരത്തിന് ആനുകൂല്യം നൽകി സർക്കാർ. ലിംഗമാറ്റത്തിന് 5 ലക്ഷം അനുവദിച്ച് ഉത്തരവ്.

Share News

ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്താൻ 5 ലക്ഷം രൂപ സഹായം അനുവദിച്ച് കേരളസർക്കാർ പുതിയ ഉത്തരവിറക്കി. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ചികിത്സാവശ്യത്തിന്റെ പട്ടികയിൽ പെടാത്ത ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് കനത്ത സാമ്പത്തിക സഹായം അനുവദിച്ചതിലൂടെ അരാജകവാദം പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നിലപാട് വ്യക്തമാകുകയാണ്. ആയിരക്കണക്കിന് ക്യാൻസർ രോഗികളും, ഹൃദ്രോഹികളും വൃക്കരോഗികളും മറ്റ് അടിയന്തരചികിത്സാസഹായം ആവശ്യമുള്ളവരും ക്യൂ നിൽക്കുമ്പോഴാണ്, ആണിനെ പെണ്ണാക്കാനും പെണ്ണിനെ ആണാക്കാനും കനത്ത സഹായം അനുവദിച്ച് നാറിയ ഉത്തരവിട്ട് സംസ്ഥാന സർക്കാർ അതിന്റെ ജീർണ്ണത ഒരിക്കൽ കൂടി വ്യക്തമാക്കിയത്. പരമ്പരാഗത വീക്ഷണത്തിൽ […]

Share News
Read More

ഏതെങ്കിലും ഉത്തരേന്ത്യക്കാരനോ പാശ്ചാത്യരോ ഒരിക്കലും ചെയ്യാത്ത, മലയാളി മാത്രം ചെയ്യുന്ന മറ്റൊരു തെറ്റ്.

Share News

തിരുവനന്തപുരം കാരക്കോണത്ത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും സർക്കാർ ജോലി ലഭിക്കാത്തതിൽ നിരാശപ്പെട്ട് അനു(29) എന്ന യുവാവ് ആത്മഹത്യ ചെയ്തു. ============================================== സംഭവം ദുഖകരം തന്നെ. Condolences.. സ്വപ്‌നമാർക്കും സരിതമാർക്കും കുട്ടിസഖാക്കൾക്കും പിൻവാതിലിലൂടെ നിയമനം നൽകുന്ന സർക്കാർ തന്നെയാണ് ഇതിൽ ഒന്നാം പ്രതി. പക്ഷേ, മറ്റ് ചില വസ്തുതകൾ കൂടി ഒപ്പം പറയാനുണ്ട്. സർക്കാർ ജോലിയാണ് ഏറ്റവും വലിയ എന്തോ മഹാ കാര്യം എന്ന മൂഢധാരണ, യുവതീയുവാക്കളിൽ ചെലുത്തുന്നത് മൂലമുണ്ടാകുന്ന ദുരന്തം കൂടിയാണിത്. സർക്കാർ ജോലി വേണ്ടിയവർ ടെസ്റ്റ് […]

Share News
Read More