കുറ്റാരോപിതനെ കുറിച്ച് പോലീസിന്റെ ഭാഷ്യം ശരിയെങ്കിൽ ഇത് മറ്റൊരു സൈക്കോപാതിക് ക്രൂര കൃത്യമാണ് സയനൈഡ്,പാമ്പ് കൊത്തിക്കൽ
ഡോ .സി ജെ ജോൺ വീട്ടിൽ നിന്നും കൊണ്ട് വന്ന പണം പോരെന്ന് ചൊല്ലി ഭർത്താവിന്റെയോ അദ്ദേഹത്തിനെ വീട്ടുകാരുടെയോ പീഡനങ്ങൾ സഹിച്ച് ജീവിക്കുന്ന ഏതൊരു സ്ത്രീയും, അവളുടെ വീട്ടുകാരും നേരിടേണ്ടി വരുന്ന ഏറ്റവും ഭീകരമായ അവസ്ഥയാണ് ഇന്നലെ വാർത്തയിൽ വന്ന പാമ്പ് കൊത്തിച്ചുള്ള കൊലയില്‍. നമ്മുടെ നാട്ടിലെ പല വിവാഹങ്ങളും പെണ്ണ് കൊണ്ടു വരുന്ന പൊരുളിന് വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകളെന്നത് തുറന്ന സത്യമാണ് .ദാമ്പത്യം തുടങ്ങുമ്പോൾ പലരും ആ പാത വിട്ട് കുടുബ വഴിയിലാകുന്നു. ചില കക്ഷികൾ […]
Read More