കൊറോണ ബാധയെക്കാൾ ഭേദമോ പട്ടിണി മരണം?

Share News

ഫാ. ജോഷി മയ്യാറ്റിൽ ചെല്ലാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ജൂലൈ എട്ടാം തീയതിയാണ്. ഇരുപത്തിമൂന്നാം തീയതിവരെയായിരുന്നു ലോക്ക്ഡൗൺ. ഇനിയെന്ത് എന്ന് ആരും തെളിച്ചുപറയുന്നില്ല. പോലീസാകട്ടെ, ആരെയും പുറത്തേക്കു വിടുന്നുമില്ല! കടൽക്ഷോഭം വരെ ചെല്ലാനം പഞ്ചായത്തിനകത്ത് പോലീസ് ശക്തമായ രീതിയിൽ സഞ്ചാരം നിയന്ത്രിക്കുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അവരെ പേരിനു പോലും കാണുന്നില്ലെന്നും ഏതു വാർഡുകാർക്കും എങ്ങോട്ടും സഞ്ചരിക്കാൻ കഴിയുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. ആഗസ്റ്റ് അവസാനം വരെ ഈ തലതിരിഞ്ഞ ലോക്ക്ഡൗൺ സംവിധാനം നീളുമെന്നാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. ചെല്ലാനം പഞ്ചായത്തുകാരെ […]

Share News
Read More

ആ​ല​പ്പു​ഴയിൽ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു

Share News

ആ​ല​പ്പു​ഴ:സംസ്ഥാനത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് മരിച്ചു. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നിരീക്ഷണത്തിലിരിക്കവെയാണ് മരണം. ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് സ്വ​ദേ​ശി ജോ​സ് ജോ​യ് (38) ആ​ണ് മ​രി​ച്ച​ത്. അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് എ​ത്തി കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ ക​ര​ള്‍ രോ​ഗ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം വൈ​കി​ട്ടോ​ടെ മാ​ത്ര​മേ ല​ഭി​ക്കൂ. Related Newsലോ​ക​രാ​ജ്യ​ങ്ങ​ള്‍ ശ്രമിക്കുന്ന നേട്ടം‌ കേ​ര​ളം കൈവരിച്ചു: മു​ഖ്യ​മ​ന്ത്രിhttps://nammudenaadu.com/lokarajyangal-sramikkunna-nettam-keralam-kaivarichu/ര​ണ്ടു ത​ട​വു​കാ​ര്‍​ക്കു ​കൂ​ടി കോ​വി​ഡ്: ജയിലുകളിൽ രോഗബാധ പടരുന്നു?https://nammudenaadu.com/two-prisoners-got-covid/

Share News
Read More