ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടിത്തം
ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടിത്തം ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയുണ്ടായ വൻ തീപ്പിടിത്തത്തിൽ എട്ടു പേർ മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന എട്ട് രോഗികള്‍ അപകടത്തിൽ മരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. Ahmedabad: 8 patients dead as fire breaks out at Covid-19 hospital; saddened by tragedy, tweets PM Modi At least eight patients died after a […]
Read Moreസമൂഹമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തിയുള്ള വിപുലമായ ബോധവത്കരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
കോവിഡിന്റെ സമ്പര്‍ക്ക വ്യാപനം തടയുന്നതിന് സമൂഹ മാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തിയുള്ള വിപുലമായ ബോധവത്കരണ പരിപാടിക്ക് സംസ്ഥാനത്ത് ആദ്യമായി കോട്ടയം ജില്ലയില്‍ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. രോഗബാധിതരില്‍നിന്നും വീട്ടിലെ മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്ന എല്ലാ സാധ്യതകളും ഒഴിവാക്കുക യും, ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് വിരസതയും മാനസിക സമ്മര്‍ദ്ദവും ഒഴിവാക്കുകയുമാണ് ‘കരം തൊടാത്ത കരുതല്‍’ എന്ന പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യം. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായി ജില്ലയില്‍ […]
Read Moreഐ.സി.എ.ഐ:ഇടക്കാല-അവസാന പരീക്ഷകൾ സംയോജിപ്പിച്ച് നടത്തും
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയുടെ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇടക്കാല പരീക്ഷയും അവസാന പരീക്ഷ റദ്ദാക്കി . ജൂണിലെ പരീക്ഷ ഡിസംബറിലെ അവസാന പരീക്ഷയുമായി സംയോജിപ്പിച്ച് നടത്തും.വിദ്യാർത്ഥികളുടെയും ബന്ധപ്പെട്ടവരുടേയും സുരക്ഷ കണക്കിലെടുത്താണ് നടപടി. നേരത്തെ സെപ്റ്റംബർ 1 മുതൽ 10വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഇപ്പോൾ റദ്ദാക്കിയത്. ഡിസംബർ 2020ലെ പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് കിട്ടേണ്ട ഫീസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കും വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലും മാറ്റങ്ങൾ ഉണ്ടാവില്ലെന്നും കൂടാതെ നിലവിൽ […]
Read More