കോവിഡിന്റെ പേരിൽ രാഷ്ട്രീയമായി പരസ്പരം കൊമ്പുകോർത്താൽ, ഒരു സമൂഹമെന്ന നിലയിൽ കോവിഡിനുമുന്പിൽ നമ്മൾ പരാജയപ്പെടും! അതിനു നൽകേണ്ടിവരുന്ന വില നിർണയാതീതവുമായിരിക്കും!

Share News

കോവിഡിന്റെ പേരിൽ കൊമ്പുകോർത്താൽ…!ഗൾഫിൽനിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾ ചാർട്ടേർഡ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റു നിർബന്ധമാക്കണമെന്ന കേരള സർക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിരിക്കുകയാണ്. ഗൾഫിൽനിന്നു മാത്രമല്ല, എല്ലാ രാജ്യങ്ങളിൽനിന്നും പ്രവാസികൾക്ക് മടങ്ങിവരാൻ കഴിയണം. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാർ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത് .കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയും നാട്ടിലേക്കെത്തുന്നവരിൽ പലരിലും രോഗബാധയുള്ളതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ, രോഗം പടർന്നുപിടിക്കാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതും അനിവാര്യമാണ് .നാട്ടിലേക്കുള്ള ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ രോഗമുള്ളവരും ഇല്ലാത്തവരും ഒരുമിച്ച് […]

Share News
Read More

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ വ്യാഴാഴ്ച മുതൽ നടത്താം

Share News

ജൂൺ നാല് വ്യാഴാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനങ്ങളോടെ വിവാഹങ്ങൾ നടത്താം. ഇക്കാര്യത്തിൽ സർക്കാർ അനുമതി ലഭിച്ചതോടെ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡും തീരുമാനിച്ചിരിക്കുകയാണ്. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവാഹങ്ങൾ നടത്തുന്നതിനുളള സമയക്രമവും നടപടികളും തീരുമാനിച്ചിട്ടുണ്ട് .ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ വരെ നടത്താം. പുലർച്ചെ 5 മുതൽ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നൽകിയാണ് വിവാഹത്തിന് അനുമതി നൽകുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാൻസ് ബുക്കിങ് ഉടനെ ആരംഭിക്കുമെന്നാണ് ദേവസ്വം […]

Share News
Read More

ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ശ്രമിക്കുന്ന നേട്ടം‌ കേ​ര​ളം കൈവരിച്ചു: മു​ഖ്യ​മ​ന്ത്രി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ തോത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍​നി​ന്ന് മ​റ്റാ​ളു​ക​ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​നാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്. അ​തി​നാ​ണ് ടെ​സ്റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഐ​സി​എം​ആ​ര്‍ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച്‌ പ​രി​ശോ​ധ​ന വേ​ണ്ട​വ​രെ​യെ​ല്ലാം കേ​ര​ള​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച്‌ കൃ​ത്യ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സംസ്ഥാനത്ത് പരിശോധിക്കുന്ന 100 പേരില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോ​സി​റ്റീ​വാ​കു​ന്ന​ത്. എന്നാല്‍ ദേശീയ ശരാശരി അഞ്ചുശതമാനമാണ്. ഇക്കാര്യത്തില്‍ കൊറിയയെയാണ് എല്ലാ ലോകരാജ്യങ്ങളും മാതൃകയാക്കുന്നത്. കൊ​റി​യ​യി​ലേ​തു​പോ​ലെ ര​ണ്ടു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ ആ​കാ​നാ​ണ് […]

Share News
Read More